Thursday, June 6, 2013


മൗനം 




തോൽക്കുന്നു കാവ്യനീതി പ്രമാണങ്ങൾ 
മൗനംകടയുമീ ചുവരിൽ തെളിയുന്ന 
ഉടഞ്ഞ നാവിലൂടുതിരും 
മുറിഞ്ഞ വാക്കിൻശകലങ്ങളിൽ 
തോൽക്കുന്നു കാവ്യനീതിപ്പ്രസൂക്തങ്ങൾ 

2 comments:

  1. കാവ്യനീതി പ്രസൂക്തങ്ങള്‍ ഒരിക്കലും തോല്കാതിരിക്കട്ടെ ....

    ReplyDelete
    Replies
    1. മൗനം കടയുന്ന ചുവരുകൾ മുറിഞ്ഞ വാക്കിൻ ശകലങ്ങളെ സമ്മാനിക്കാതെയുമിരിക്കട്ടെ എന്നുപ്രത്യാശിയ്ക്കാം...പ്രശംസനീയം :)

      Delete