അമ്മേ ശാര്‍ക്കര വാഴുന്നോരമ്മേ
ശര്‍ക്കര പാനയില്‍ വന്നുദിച്ച്
സര്‍വദേശത്തിനും ഐശ്വര്യമായി
വിളങ്ങുന്ന പൊന്നമ്മേ
തിന്മയെ നിഗ്രഹിച്ച് നന്മക്കായി പൊരുതുന്ന പൊന്നമ്മേ
അമ്മ തന് തിരു മുന്പില് വന്നിടാം ഞാന്‍
ദുഖങ്ങള്‍ എല്ലാം ചൊല്ലീടാം ഞാന്‍
എന്നുമെന്‍ തുണയായി നിന്നീടണേ
എന്നുമെന്‍ അകതാരില്‍ നിറഞ്ഞീടണേ
എല്ലാം മറന്ന് നിന്നീടാം ഞാന്‍
അമ്മ തന് മുഖശ്രീ കണ്ട് കൈ തൊഴാം ഞാന്‍
അമ്മ തന് മന്ദസ്മിതം സാന്ത്വനമായി
എന്നില്‍ നിറഞ്ഞീടണേ
അമ്മേ ശാര്‍ക്കര വാഴുന്നോരമ്മേ, സര്‍വ്വം
സഹയായ എന്റെ പൊന്നമ്മേ
അമ്മതന്‍ പാദത്തില്‍ അര്‍പ്പിക്കുന്നു
വാക്കുകളുടെ ഈ നിര,അർച്ചനയായ്...
ശര്‍ക്കര പാനയില്‍ വന്നുദിച്ച്
സര്‍വദേശത്തിനും ഐശ്വര്യമായി
വിളങ്ങുന്ന പൊന്നമ്മേ
തിന്മയെ നിഗ്രഹിച്ച് നന്മക്കായി പൊരുതുന്ന പൊന്നമ്മേ
അമ്മ തന് തിരു മുന്പില് വന്നിടാം ഞാന്‍
ദുഖങ്ങള്‍ എല്ലാം ചൊല്ലീടാം ഞാന്‍
എന്നുമെന്‍ തുണയായി നിന്നീടണേ
എന്നുമെന്‍ അകതാരില്‍ നിറഞ്ഞീടണേ
എല്ലാം മറന്ന് നിന്നീടാം ഞാന്‍
അമ്മ തന് മുഖശ്രീ കണ്ട് കൈ തൊഴാം ഞാന്‍
അമ്മ തന് മന്ദസ്മിതം സാന്ത്വനമായി
എന്നില്‍ നിറഞ്ഞീടണേ
അമ്മേ ശാര്‍ക്കര വാഴുന്നോരമ്മേ, സര്‍വ്വം
സഹയായ എന്റെ പൊന്നമ്മേ
അമ്മതന്‍ പാദത്തില്‍ അര്‍പ്പിക്കുന്നു
വാക്കുകളുടെ ഈ നിര,അർച്ചനയായ്...
(ശ്രീ
യുടെ വരികൾ )
അമ്മയുടെ അനുഗ്രഹം എപ്പൊഴു ഉണ്ടാകട്ടെ...നന്ദി ...
ReplyDeleteഅതിനായോരുമൊഴി പ്രാർത്ഥന കൂടി. എടുക്കുന്നു
Delete